ഫിഷറി സർവ്വേ ഓഫ് ഇന്ത്യയിൽ പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരം
Fishery Survey of India, കൊച്ചി സർവീസ് അസിസ്റ്റന്റ്, നെറ്റ്മെന്റർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government
jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ഒൿടോബർ 30 മുതൽ 2020 നവംബർ 30 വരെ അപേക്ഷ സമർപ്പിക്കാം.
✏️ സഥാപനം : Fishery Survey of
India
✏️ ജോലി തരം : Central government Jobs
✏️ വിജ്ഞാപനം നമ്പർ : 10/2020-21
✏️ ജോലിസ്ഥലം : കൊച്ചി
✏️ അപേക്ഷിക്കേണ്ടവിധം : ഓഫ്ലൈൻ
✏️ അപേക്ഷിക്കേണ്ട തീയതി : 30/10/2020
✏️ അവസാന തീയതി : 30/11/2020
✏️ ഔദ്യോഗിക വെബ്സൈറ്റ് : http://fsi.gov.in
Vacancy Details
ആകെ 02 ഒഴിവുകളിലേക്ക് ആണ് fishery Survey of India, അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
1. Service Assistant : 01
2.Netmender : 01
Age limit details
1. Service Assistant : 30 വയസ്സ് കവിയാൻ പാടില്ല
2.Netmender : 18 വയസ്സു മുതൽ 25 വയസ്സ് വരെ
⬤ പിന്നാക്കവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ബാധകം
Educational qualifications
1. Service Assistant :
⬤ ഏതെങ്കിലും അംഗീകൃത ബോർഡ് അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ നിന്നും പത്താംക്ലാസ് വിജയം
⬤ ഏതെങ്കിലും അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും രണ്ടുവർഷത്തെ ഫിഷറീസ് ടെക്നോളജി ഡിപ്ലോമ.
2.Netmender :
⬤ പത്താംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.
⬤ Knowledge of making
or mending of fishing
gear (fishing nets) റിക്രൂട്ട്മെന്റ് നടത്തുന്ന സമയത്ത് പ്രാക്ടിക്കൽ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്
Salary details
1. Service Assistant : പ്രതിമാസം 25500-81100 വരെ
2.Netmender : പ്രതിമാസം 18000-56900 വരെ
How to apply?
⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് നവംബർ 30 വരെ തപാൽ വഴി അപേക്ഷിക്കാം
⬤ ഒരു വ്യക്തിയിൽ നിന്നും ഒന്നിൽ കൂടുതൽ അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
⬤ അപേക്ഷ ഫോം ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
⬤ ഡൗൺലോഡ് ചെയ്ത് അപേക്ഷ ഫോം പൂർണമായും പൂരിപ്പിച്ച് The Zonal Director, Cochin base of fishery Survey of India,
Post box No 853, Kochangadi, Kochi, Kerala 682005
⬤ അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക
Notification |
|
Application form |
|
Ofiicial Website |
No comments:
Post a Comment
Note: Only a member of this blog may post a comment.