Saturday, October 31, 2020

CDFD Latest Junior Assistant recruitment 2020-Apply online

 



കേന്ദ്രസർക്കാറിന് കീഴിൽ ജൂനിയർ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു


സെന്റർ ഫോർ DNA ഫിംഗർ പ്രിന്റിംഗ് & ഡയഗ്നോസ്റ്റിക്സ് ജൂനിയർ അസിസ്റ്റന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ഒൿടോബർ 27 മുതൽ 2020 നവംബർ 30 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം

 

സഥാപനം : Centre for DNA fingerprinting and diagnostics

ജോലി തരം : central government Jobs 

വിജ്ഞാപനം നമ്പർ : O3/2020

തസ്തികയുടെ പേര് : ജൂനിയർ അസിസ്റ്റന്റ്

ജോലിസ്ഥലം : തെലങ്കാന

അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ

അപേക്ഷിക്കേണ്ട തീയതി : 27/10/2020

അവസാന തീയതി : 30/11/2020

ഔദ്യോഗിക വെബ്സൈറ്റ്http://cdfd.org.in/

 

Vacancy Details

1. ജൂനിയർ മാനേജീരിയൽ അസിസ്റ്റന്റ് : 01

2. ജൂനിയർ അസിസ്റ്റന്റ്-II : 01

3. ജൂനിയർ അസിസ്റ്റന്റ്-II : 01

4. സ്കിൽഡ് വർക്ക് അസിസ്റ്റന്റ്-II : 01

 

Age limit details 

 ജൂനിയർ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് 25 വയസ്സ് കവിയാൻ പാടില്ല.പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷത്തെ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.

 

Educational qualifications

ജൂനിയർ മാനേജീരിയൽ അസിസ്റ്റന്റ് :

 സർക്കാർ ഓഫീസ് അല്ലെങ്കിൽ പബ്ലിക് ബോഡി അല്ലെങ്കിൽ ഏതെങ്കിലും ഓർഗനൈസേഷനിൽ നിന്ന് മൂന്ന് വർഷത്തെ പരിചയമുള്ള ബിരുദംഇംഗ്ലീഷ് ടൈപ്പ് എഴുത്തിൽ 30wpm കൂടാതെ ഷോർട്ട് ഹാൻഡ് ഇംഗ്ലീഷ് 80wpm വേഗത ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.

 

2. ജൂനിയർ അസിസ്റ്റന്റ്-II :

അപേക്ഷകർ അംഗീകൃത ബോർഡിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ പ്ലസ് ടു വിജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. ഇംഗ്ലീഷ് ടൈപ്പിംഗ് വേഗത 35 wpm അല്ലെങ്കിൽ കമ്പ്യൂട്ടറിൽ ഹിന്ദിയിൽ 30 wpm വേഗത എന്നിവ ഉണ്ടായിരിക്കണം.

 

3. ജൂനിയർ അസിസ്റ്റന്റ്-II :

 അപേക്ഷകർ അംഗീകൃത ബോർഡിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ പ്ലസ് ടു വിജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. ഇംഗ്ലീഷ് ടൈപ്പിംഗ് വേഗത 35 wpm അല്ലെങ്കിൽ കമ്പ്യൂട്ടറിൽ ഹിന്ദിയിൽ 30 wpm വേഗത എന്നിവ ഉണ്ടായിരിക്കണം.

 

4 സ്കിൽഡ് വർക്ക് അസിസ്റ്റന്റ്-II :

 അംഗീകൃത ബോർഡിൽനിന്നും പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം

 

Salary details

CDFD റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പള വിവരങ്ങൾ ചുവടെ.

1. ജൂനിയർ മാനേജീരിയൽ അസിസ്റ്റന്റ് : 45384/-

2. ജൂനിയർ അസിസ്റ്റന്റ്-II : 29639/-

3. ജൂനിയർ അസിസ്റ്റന്റ്-II : 29639/-

4. സ്കിൽഡ് വർക്ക് അസിസ്റ്റന്റ്-II : 26960/

Application fee details

ജനറൽ/OBC - 200 രൂപ

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ, വനിതകൾ, വിരമിച്ച സൈനികർ എന്നിവർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.

 അപേക്ഷാഫീസ് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്.

How to apply? 

riyas

യോഗ്യരായ ഉദ്യോഗാർഥികൾക്ക് നവംബർ 30 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം

അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക

Notification

Click here

Apply now

Click here

Ofiicial Website

Click here

 

No comments:

Post a Comment

Note: Only a member of this blog may post a comment.